SPECIAL REPORTപോള്‍വോള്‍ട്ടില്‍ മത്സരിക്കാൻ 'പോളി'ല്ല; വയനാട് ജില്ല കായികമേളയില്‍ മുള കൊണ്ട് ഉയർന്ന് ചാടി നേടിയത് ഒന്നാം സ്ഥാനം; പത്താംക്ലാസുകാരന്റെ നേട്ടം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മന്ത്രി ഇടപ്പെട്ടു; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അഭിനവിന് സ്വന്തം 'പോളി'ൽ മത്സരിക്കാംസ്വന്തം ലേഖകൻ22 Oct 2025 1:27 PM IST